വോള്‍വ്സിനെ ജയം , സിറ്റിക്കെതിരെ ലീഡ് വര്‍ദ്ധിപ്പിച്ച് ആഴ്സണല്‍
വൂള്‍വ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ആഴ്സണല്‍ പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.രണ്ടാം സ്ഥാനത്ത് ഉള്ള സിറ്റിയേക്കാള്‍ ഇപ്പോള്‍ ആഴ്സണല്‍ നാല് പോയിന്റിന് മുന്നില്‍...













































