ഫുള്‍ഹാം പരീക്ഷണം മറികടന്ന് ലിവര്‍പൂള്‍
എതിരാളികള്‍ക്ക് നരകം എന്നറിയപ്പെടുന്ന ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നല്ല രീതിയില്‍ പരീക്ഷിച്ചതിന് ശേഷം ഫുള്‍ഹാം കീഴടങ്ങി.മൊത്തത്തില്‍ ഏഴു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ 4-3 നു ആണ് ലിവര്‍പൂള്‍ വിജയം നേടിയത്.വിജയത്തോടെ...













































