മറ്റുള്ള സൌദി ക്ലബുകളെ പോലെ അൽ ഇത്തിഫാക്കിനോട് പണം ഇറക്കാന്‍ ആവശ്യപ്പെട്ട് സ്റ്റീവന്‍ ജെറാര്‍ഡ്
സൗദി പ്രോ ലീഗ് ടീമായ അൽ ഇത്തിഫാക്കിന്‍റെ പ്രകടനത്തില്‍ മാനേജര്‍ ആയ സ്റ്റീവന്‍ ജെറാര്‍ഡ് ഏറെ നിരാശന്‍ ആണ്.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ സൈനിംഗുകൾ നടത്തി ക്ലബ് എത്രയും...













































