transfer news

സീരി എ യില്‍ മേല്‍ക്കൈ നേടാന്‍ യുവന്‍റസ്

സീരി എയിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോര് മുറുകുന്നു.നിലവിലെ ഇണ്ടാര്‍ മിലാന്‍ ആണ് ഒന്നാം സ്ഥാനത്ത്.അഞ്ചു പോയിന്‍റ് പിന്നില്‍ ഉള്ള യുവന്‍റസ് ആണ് രണ്ടാം സ്ഥാനത്ത്.ഒരു മല്‍സരം കുറവേ...

എഎഫ്സി ഏഷ്യന്‍ കപ്പ് ; തായ്ലാന്‍ഡ് , സൌദി ടീമുകള്‍ക്ക് ഇന്ന് മല്‍സരം

എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ന് രണ്ടു മല്‍സരങ്ങള്‍.ആദ്യത്തെ മല്‍സരത്തില്‍ തായ്ലാന്‍ഡ് കിര്‍ഗിസ്ഥാനെ നേരിടുന്നു.ഇന്നു ഇന്ത്യന്‍ സമയം എട്ട് മണിക്ക് ഖത്തര്‍ മണ്ണിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തില്‍ വെച്ചാണ്...

ആഫ്രിക്ക നേഷൻസ് കപ്പ് ; ഇന്ന് മൂന്നു പോരാട്ടങ്ങള്‍

ഒട്ടേറെ വിവാദങ്ങളോടെയും  ഒട്ടേറെ ആവേശത്തോടെയും ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ആരംഭിച്ചിരിക്കുന്നു.ജനുവരി പതിനാലിന് ഐവറി കോസ്റ്റ് - ഗിനിയ എന്നീ ടീമുകളുടെ മല്‍സരത്തോടെ ആണ് ടൂര്‍ണമെന്‍റ്  ഉല്‍ഘാടനം ചെയ്തത്.മാച്ച് ഡേ...

മെസ്സിക്ക് വോട്ട് ; ലൂക്കാ മോഡ്രിച്ച് , ഫെഡ് വാൽവറഡേ എന്നിവര്‍ക്ക് തെറി വിളി !!!!

റയല്‍ മാഡ്രിഡ്  മിഡ്‌ഫീൽഡ് താരങ്ങളായ ലൂക്കാ മോഡ്രിച്ച്, ഫെഡറിക്കോ വാൽവെർഡെ എന്നിവര്‍ വളരെ മോശം സൈബര്‍ ആക്രമണം  നേരിടുന്നു.റയൽ മാഡ്രിഡിന്റെ ആരാധകരില്‍ നിന്നു തന്നെ ആണ് അവര്‍ക്ക് ഈ...

ഫിഫയുടെ മികച്ച പുരുഷ പരിശീലകനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയെ തിരഞ്ഞെടുത്തു

ഫിഫയുടെ മികച്ച പുരുഷ പരിശീലകനായി മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയെ തിരഞ്ഞെടുത്തു.ഇന്നലെ വൈകുന്നേരം ലണ്ടനിൽ നടന്ന ദി ബെസ്റ്റ് ഫിഫ ഫുട്ബോൾ അവാർഡിൽ ഇറ്റാലിയൻ മാനേജര്‍മാര്‍ ആയ  സിമോൺ...

2023ലെ മികച്ച ഫിഫ പുരുഷ താരത്തിനുള്ള പുരസ്‌കാരം ലയണൽ മെസ്സി സ്വന്തമാക്കി

ഇന്റർ മിയാമി, അർജന്റീന ഫോർവേഡ് ലയണൽ മെസ്സി 2023 ലെ മികച്ച ഫിഫ പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു.36 കാരനായ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിനോടും മുൻ പാരീസ്...

സെര്‍ജിയോ ബുസ്ക്കറ്റ്സിന് പകരക്കാരന്‍ ; ബ്രൂണോ ഗുയിമാരേസിനെ എങ്ങനെ അടുത്ത സമ്മറില്‍ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ

26 കാരനായ ബ്രസീലിയൻ മിഡ്‌ഫീൽഡര്‍ ആയ ബ്രൂണോ ഗുയിമാരേസിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്.താരത്തിനെ സൈന്‍ ചെയ്യുന്നത് പ്രാവര്‍ത്തികം ആക്കാന്‍ അവര്‍ ക്ലബില്‍ നിന്ന് ചില...

” റയൽ മാഡ്രിഡില്‍ കരിയര്‍ ആസ്വദിക്കുമ്പോള്‍ മറ്റ് ചിന്തകള്‍ ഒന്നും എന്നെ അലട്ടുന്നില്ല ” – ഡിഫൻഡർ നാച്ചോ

റയല്‍ മാഡ്രിഡില്‍ നിലവില്‍ താന്‍ ഏറെ തൃപ്തന്‍ ആണ് എന്നും അതിനാല്‍ ക്ലബ് മാറുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ സമയം ഇല്ല എന്നും വെറ്ററന്‍ സ്പാനിഷ് പ്രതിരോധ താരം...

” പിച്ചിന് പുറത്തുള്ള കാര്യങ്ങള്‍ ആന്തണിയുടെ ഫോമിനെ ബാധിക്കുന്നു ” – എറിക് ടെന്‍ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ആന്റണി തന്റെ മികച്ച ഫോം കണ്ടെത്താൻ പാടുപെടുകയാണെന്ന് മാനേജർ എറിക് ടെൻ ഹാഗ് പറഞ്ഞു.പങ്കാളിക്കെതിരെയും കൂടാതെ മുന്‍  ഗേള്‍ ഫ്രെന്‍ഡ്നീതിരെയും അദ്ദേഹം അതിക്രമം കാണിച്ചു...

” പ്രീമിയര്‍ ലീഗ് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സിറ്റിക്ക് കെവിന്‍ ഉണ്ട് “

പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ റേസ് ഇപ്പോള്‍ കൂടുതല്‍ ശക്തമായി ആരംഭിച്ചു കഴിഞ്ഞതായി പെപ്പ് ഗാര്‍ഡിയോള ഇന്നലത്തെ മല്‍സരത്തിന് ശേഷം പറഞ്ഞു.അതിനു കാരണം സിറ്റി ഇതിഹാസ താരമായ കെവിന്‍ ഡി...