ഉയര്‍ത്ത് ഏഴുന്നേല്‍പ്പിന്‍റെ രണ്ടാം പടി : യുണൈറ്റഡിന്‍റെ സ്‌പോർടിംഗ് ഡയറക്ടറായി ഡാൻ ആഷ്‌വർത്ത്
മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ സ്‌പോർടിംഗ് ഡയറക്ടറായി ഡാൻ ആഷ്‌വർത്തിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്.ന്യൂകാസിൽ യുണൈറ്റഡിൽ ആണ് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.അദ്ദേഹത്തിന് കീഴില്‍ ആണ് ന്യൂ കാസില്‍ യുണൈറ്റഡ് പല...













































