ആവേശം ഉണര്‍ത്തി ആഫ്രിക്കന്‍ കപ്പ് സെമി ഫൈനലുകള്‍
ഇന്നു നടക്കുന്ന ആഫ്രിക്കന്‍ കപ്പ് സെമിഫൈനലില്‍ നൈജീരിയ - സൌത്ത് ആഫ്രിക്കയെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തര മണിക്ക് ആണ് കിക്കോഫ്.കരുത്തര്‍ ആയ മൊറോക്കോ,ഈജിപ്റ്റ്,സെനഗല്‍ എന്നീ ടീമുകള്‍...
ഇന്നു നടക്കുന്ന ആഫ്രിക്കന്‍ കപ്പ് സെമിഫൈനലില്‍ നൈജീരിയ - സൌത്ത് ആഫ്രിക്കയെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തര മണിക്ക് ആണ് കിക്കോഫ്.കരുത്തര്‍ ആയ മൊറോക്കോ,ഈജിപ്റ്റ്,സെനഗല്‍ എന്നീ ടീമുകള്‍...
ഡാനി ആൽവസിനെതിരായ കുറ്റ വിചാരണയിൽ സ്പാനിഷ് കോടതി സാക്ഷിവിസ്താരം ആരംഭിച്ചു.സ്പാനിഷ് നഗരത്തിലെ വിചാരണയുടെ തുടക്കത്തിൽ രണ്ടു സ്ത്രീകള്‍ ഡാനി ആൽവസ് തങ്ങളോട് മോശമായി പെരുമാറിയതായി അറിയിച്ചു.അന്നു രാത്രി കേസ്...
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ലിസാൻഡ്രോ മാർട്ടിനെസ് രണ്ട് മാസത്തേക്ക് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു.ഞായറാഴ്ച വെസ്റ്റ് ഹാമിനെതിരെ യുണൈറ്റഡ് 3-0 ന് വിജയിച്ചതിൻ്റെ രണ്ടാം പകുതിയിൽ...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആഫ്രിക്ക നേഷൻസ് കപ്പ് സെമിഫൈനൽ മത്സരത്തില്‍ സ്റ്റാർ സ്‌ട്രൈക്കർ വിക്ടർ ഒസിംഹെൻ കളിക്കില്ല.തിങ്കളാഴ്ച രാത്രി ഐവറി കോസ്റ്റിലെ ബൂക്കിലേക്ക് ടീം പുറപ്പെടുമ്പോള്‍ ആണ് ഈ വാര്‍ത്ത ലോകം...
തിങ്കളാഴ്ച വെസ്റ്റ് ലണ്ടനിൽ ബ്രെൻ്റ്‌ഫോർഡിനെതിരെ ഹാട്രിക്ക് നേടിയ ഫില്‍ ഫോഡന്‍റെ പ്രകടനത്തെ വാ തോരാതെ പ്രശംസിക്കുകയാണ് കോച്ച് പെപ്പ് ഗാര്‍ഡിയോള.മിഡ്ഫീല്‍ഡര്‍ അല്ലെങ്കില്‍ വിങ്ങര്‍ റോളില്‍ കളിക്കുന്ന താരം ഒരു...
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസണിൽ തുടർച്ചയായ നാലാം വിജയം കരസ്ഥമാക്കി ഒഡീഷ.ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഹൈദരാബാദ് എഫ്‌സിയെ 3-0ന് അവര്‍ തോല്പിച്ചത്.വിലപ്പെട്ട മൂന്നു പോയിന്‍റ്...
മോറീഞ്ഞോ പോയത് റോമയ്ക്ക് നല്ല കാലം കൊണ്ട് വന്നിരിക്കുകയാണ്.അദ്ദേഹത്തിന് പുറത്താകാലിന് ശേഷം റോമ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ജയം നേടിയിരിക്കുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ കാഗിലാരിയെ എതിരില്ലാത്ത നാല്...
ഫോമിലുള്ള കെവി ഡി ബ്രൂയിന,ഹാലണ്ട്,അല്‍വാറസ് എന്നിവര്‍ ഉള്ളപ്പോള്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സിറ്റിക്ക് വേണ്ടി കത്തി കയറിയത് ഫില്‍ ഫോഡന്‍ ആണ്.അദ്ദേഹം നേടിയ ഹാട്രിക്കില്‍ ആണ് സിറ്റി ബ്രെന്‍റ്ഫോര്‍ഡിനെ ...
ഇന്നലെ ലിവര്‍പൂള്‍ ആഴ്സണലിനെ പരാജയപ്പെട്ടത് വലിയ രീതിയില്‍ തന്നെ ലിവര്‍പൂള്‍ ആരാധകരെയും ക്ലബ് ഒഫീഷ്യല്‍സിനെയും ഞെട്ടിച്ച് കളഞ്ഞു.ലിവര്‍പൂള്‍ താരങ്ങള്‍ക്കും കോച്ച് ക്ലോപ്പിനും വലിയ രീതിയില്‍ ഉള്ള സമ്മര്‍ദം ആണ്...
ആഴ്‌സണൽ ഡിഫൻഡർ ആയ ടകെഹിറോ ടോമിയാസു ഗണ്ണേഴ്‌സിൻ്റെ പുതിയ ദീർഘകാല കരാറിൻ്റെ വാഗ്‌ദാനം സ്വീകരിച്ചതായി റിപ്പോർട്ട്.2021 സമ്മറില്‍ ടീമില്‍ എത്തിയ താരം വളരെ പൊടുന്നനെ തന്നെ ഒരു ഹിറ്റ്...