ലാലിഗയില്‍ റയലിന്റെ അശ്വമേധം തടയാന്‍ റയോ വല്ലക്കാനോക്ക് കഴിയുമോ ???
ഞായറാഴ്ച ഉച്ചതിരിഞ്ഞ് റയോ വല്ലക്കാനോയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ലാലിഗയില്‍ തങ്ങളുടെ പിടി കൂടുതല്‍ മുറുക്കാന്‍ റയല്‍ മാഡ്രിഡ് ശ്രമിക്കും.നിലവില്‍ അഞ്ചു പോയിന്‍റ് ലീഡ് അവര്‍ക്ക് ഉണ്ട്.ഇന്ന് ഇന്ത്യന്‍ സമയം...













































