ലൂയിസ് എൻറിക്വെക്ക് രണ്ടാമത് ഒരവസരം നല്കാന്‍ ബാഴ്സലോണ
53 കാരനായ സ്പാനിഷ് മാനേജർ ലൂയിസ് എൻറിക്വെയെ കാറ്റലോണിയയിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്‌സലോണ ശ്രമിക്കുന്നു.സ്പാനിഷ് ഔട്ട്‌ലെറ്റ് ഫിച്ചാജസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ബാഴ്‌സലോണയിൽ നിന്ന് സാവി പോകുന്നതിന്റെ കാരണം ആയി...













































