ഐപിഎൽ 2024: ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ജയം റെകോര്‍ഡ് ചെയ്ത് മുംബൈ ഇന്ത്യന്‍സ്
മുംബൈ ഇന്ത്യൻസ് ഐപിഎൽ 2024 ലെ മൂന്ന് മത്സരങ്ങളിലെ തോൽവി പരമ്പര അവസാനാപ്പിച്ച് വിജയ വഴിയിലേക്ക് മടങ്ങിയിരിക്കുന്നു.ഞായറാഴ്ച മുംബൈയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 29 റൺസിന് ആണ് ജയം നേടിയത്.അവസാന...













































