കോപ്പ ഇറ്റാലിയയുടെ ഫൈനലിൽ പ്രവേശിച്ച് യുവന്‍റസ് !!!!!!!
സെമി ഫൈനലിൻ്റെ രണ്ടാം പാദത്തിൽ 2-1 ന് തോറ്റെങ്കിലും ലാസിയോയ്‌ക്കെതിരെ 3-2 അഗ്രഗേറ്റ് ജയത്തോടെ യുവൻ്റസ് കോപ്പ ഇറ്റാലിയയുടെ ഫൈനലിൽ എത്തി.യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റാക്കർ തിമോത്തി വെഹിൻ്റെ സഹായത്തോടെ...













































