ലാലിഗയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ബാഴ്സലോണ
റയൽ സോസിഡാഡിനെതിരായ തിങ്കളാഴ്ചത്തെ വിജയത്തിൻ്റെ ആവേശം പൂര്‍ത്തിയാവുന്നതിന്റെ മുന്നേ തന്നെ ബാഴ്‌സലോണ അടുത്ത മല്‍സരത്തിന് വേണ്ടി തയ്യാര്‍ എടുക്കുന്നു.റിലഗേറ്റഡ് അൽമേരിയയുമായുള്ള പോരാട്ടത്തിനായി ബാഴ്സ യാത്ര തിരിക്കും.ഇന്ന് ഇന്ത്യന്‍ സമയം...













































