Foot Ball

ഐഎസ്‌എല്ലിൽ എടികെ മോഹൻ ബഗാന് ഒഡീഷക്കെതിരെ സമനില

February 25, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ ഒഡീഷക്കെതിരെ സമനിലയുമായി രക്ഷപ്പെട്ട് എടികെ മോഹൻ ബഗാൻ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തില്‍ കളിതുടങ്ങി അഞ്ചാമത്തെ മിനിറ്റില്‍ തന്നെ റെഡീം തലാങ്ങിലൂടെ...

പ്രീമിയർ ലീഗിൽ നാലാം സ്ഥാനം ഉന്നമിട്ട് ആഴ്‌സണൽ, എതിരാളി വോൾവ്‌സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്‌സണൽ ഇന്ന് വോൾവ്സിനെതിരെ ഇറങ്ങും. മികച്ച ഫോമിലുള്ള ഇരുടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഇന്നത്തെ കളിയുടെ ഏറ്റവും വലിയ ആകർഷണം. അവസാന രണ്ട്...

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി, ഹൈദരാബാദിനെതിരെ തോൽവി

February 24, 2022 Foot Ball ISL Top News 0 Comments

ഐഎസ്എല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഹൈദരാബാദിനെതിരെ കയിപ്പുള്ള പരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവിയാണ് നിർണായക മത്സരത്തിൽ കൊമ്പൻമാർ വഴങ്ങിയത്. തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ...

പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ആറാട്ട്, ലീഡ്‌സിനെ മുക്കിയത് എതിരില്ലാത്ത 6 ഗോളുകൾക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടത്തിൽ തങ്ങളും ഒപ്പമുണ്ടെന്ന് പ്രഖ്യാപിക്കുന്ന പ്രകടനവുമായി ലിവർപൂൾ. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്താണ് മാഞ്ചസ്റ്റർ...

അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീ-ക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദത്തിൽ 1-1 എന്ന സ്കോറിനാണ് ഇരുടീമും പിരിഞ്ഞത്....

പ്രീമിയർ ലീഗിൽ കിരീട പോരാട്ട ചൂടിൽ ലിവർപൂൾ ഇന്ന് ലീഡ്‌സിനെതിരെ ഇറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കനക്കുമ്പോൾ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരയ ലിവർപൂൾ ഇന്ന് ലീഡ്‌സ് യുണൈറ്റഡിനെതിരെ ഇറങ്ങും. ആൻഫീൽഡിൽ ഇന്ന് രാത്രി 1.30നാണ് മത്സരം. ഒന്നാം...

ഇന്നു നിർണായകം, ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് ശക്തരായ ഹൈദരാബാദിനെതിരെ

February 23, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ ആദ്യ നാലിലേക്ക് തിരികെയെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശക്തരായ ഹൈദരാബാദ് എഫ്‌സിയെ നേരിടും. അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ അവസാന നിമിഷം ഗോൾ വഴങ്ങി...

ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്-അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പർ പോരാട്ടം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇറങ്ങും. ഇരുടീമുകളുമായുള്ള പോരാട്ടം കാണാൻ ആരാധകരെല്ലാം കാത്തിരിക്കുകയായിരുന്നു. അത്ര നല്ല ഫോമിൽ അല്ല ഇരു ക്ലബുകളും എങ്കിലും...

ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ആദ്യ നാലിലെത്തി മുംബൈ സിറ്റി

February 23, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ടോപ്പ് ഫോറിലെത്തി മുംബൈ സിറ്റി എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിന്റെ ജയത്തോടെയാണ് നിലവിലെ ചാമ്പ്യൻമാർ സെമി പ്രതീക്ഷകളിലേക്ക് അടുക്കുന്നത്. ഗോൾ രഹിതമായ...

ചാമ്പ്യൻസ് ലീഗിൽ യുവെന്റസിനെ സമനിലയിൽ തളച്ച് വിയ്യാറയൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവെന്റസിനെ സമനിലയിൽ തളച്ച് വിയ്യാറയൽ. മുൻ ഇറ്റാലിയൻ ജേതാക്കൾക്കെതിരെ ഗംഭീര പ്രകടനമാണ് ഉനെയ് എമെറിയുടെ ടീം കാഴ്ച്ചവെച്ചത്. പന്തടക്കത്തിലും പാസിങിലും അതിഗംഭീരമായി മികച്ചു നിൽക്കാനും...