റോമന് വേണ്ടി ആര്‍പ്പുവിളി ; ചെല്‍സിക്കുള്ളില്‍ തന്നെ അഭിപ്രായവിത്യാസം
ഉക്രെയ്‌നിന് സ്‌തുതി അർപ്പിക്കുന്ന വേളയിൽ റോമൻ അബ്രമോവിച്ച് അനുകൂല ആര്‍പ്പുവിളികള്‍ അവസാനിപ്പിക്കണമെന്ന് ചെൽസി ആരാധകരോട് ചെൽസി സപ്പോർട്ടേഴ്സ് ട്രസ്റ്റ്.ചെൽസിയുടെ റഷ്യൻ ഉടമ അബ്രമോവിച്ച് തന്റെ സ്വത്തുക്കൾ മരവിപ്പിക്കുകയോ...













































