കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ആഴ്സണലിന്റെ കീറൻ ടിയേണിക്ക് സീസൺ നഷ്ടമായേക്കും
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഡിഫൻഡർ കീറൻ ടിയേണി ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നും ആഴ്സണൽ അറിയിച്ചു.ഒരു സ്പെഷ്യലിസ്റ്റിനെ താരം ഇന്നലെ കണ്ടിരുന്നു എന്നും അവര്‍ ആണ്...













































