24 കാരനായ അർജന്റീന താരത്തെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താൽപ്പര്യപ്പെടുന്നു
ട്യൂട്ടോസ്‌പോർട്ടിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഉഡിനീസ് റൈറ്റ് ബാക്ക് നഹുവൽ മോളിനയെ സൈൻ ചെയ്യാൻ ലാ ലിഗ വമ്പൻമാരായ ബാഴ്‌സലോണ താൽപ്പര്യപ്പെടുന്നു.ഈ സീസണിലെ മോശം പ്രകടനം എങ്ങനെയും മറന്നു അടുത്ത...













































