നെമാൻജ മാറ്റിച്ചിനെ ടീമിലെത്തിച്ച വിവരം പ്രഖ്യാപിച്ച് റോമ
സെർബിയൻ മിഡ്ഫീൽഡർ നെമാൻജ മാറ്റിച്ചിനെ ടീമിലെത്തിച്ച വിവരം പ്രഖ്യാപിച്ച് ഇറ്റാലിയൻ ക്ലബ് എഎസ് റോമ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട മാറ്റിച് റോമയിലേക്കുള്ള തന്റെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയാണ് മുൻ പരിശീലകൻ...













































