Foot Ball

ഹക്കിം സിയെച്ചിനെ കൈവിടാൻ ചെൽസി, വലവിരിച്ച് എസി മിലാൻ

മുന്നേറ്റതാരം ഹക്കിം സിയെച്ചിനെ ഈ സമ്മർ ട്രാൻഫർ വിൻഡോയിൽ കൈവിടാനൊരുങ്ങി പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. മൊറോക്കൻ താരത്തെ ക്ലബിലെത്തിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് ഇറ്റാലിയൻ സീരി എ ചാമ്പ്യൻമാരായ...

ഇം​ഗ്ലീഷ് ക്ലബ് ഡെർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ് വെയ്ൻ റൂണി

ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മുൻ ഇതിഹാസ താരമായ വെയ്ൻ റൂണി ഇം​ഗ്ലീഷ് ക്ലബ് ഡെർബി കൗണ്ടിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു. രണ്ടാം ഡിവിഷൻ ക്ലബായിരുന്ന ഡെർബി, ഇക്കുറി മൂന്നാം...

ആല്‍വാരോ വാസ്‌ക്വസിനെ സ്വന്തമാക്കി എഫ്‌സി ഗോവ

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങിയ സ്‌ട്രൈക്കര്‍ ആല്‍വാരോ വാസ്‌ക്വസിനെ സ്വന്തമാക്കി എഫ്‌സി ഗോവ. രണ്ടു വര്‍ഷത്തെ കരാറിലാണ് സ്പാനിഷ് താരത്തെ ഗോവ ക്ലബിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയ്ക്കായി 23...

എടികെ മോഹൻ ബഗാൻ പോൾ പൊഗ്ബയുടെ ഫ്ലോറന്റിൻ പോഗ്ബയുടെ സൈനിങ് പൂർത്തിയാക്കി

എടികെ മോഹൻ ബഗാൻ ലീഗ് 2 ടീമായ എഫ്‌സി സോചൗക്‌സ്-മോണ്ട്ബെലിയാർഡിൽ നിന്ന് ഫ്ലോറന്റിൻ പോഗ്ബയെ സൈൻ ചെയ്‌തതായി ഫ്രഞ്ച് ക്ലബ്ബ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം...

ഫിഫയുടെ പുനഃപരിശോധനയിൽ ജെറോം വാൽക്കെയുമായി ഗൂഡാലോചന പിഎസ്ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫി നടത്തിയിട്ടില്ല എന്ന് തെളിഞ്ഞു

ഫിഫ മുൻ സെക്രട്ടറി ജനറൽ ജെറോം വാൽക്കെയുമായി തെറ്റായ ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന നടപടികളുടെ പുനരന്വേഷണത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയെ വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഫിഫ  രണ്ടാം...

ഇംഗ്ലണ്ട് മിഡ്‌ഫീൽഡറെ സൈൻ ചെയ്യാനുള്ള ട്രാൻസ്ഫർ കരാർ മാൻ സിറ്റി അംഗീകരിച്ചു

45 മില്യൺ മുതൽ 50 മില്യൺ പൗണ്ട് വരെ തുകയ്‌ക്ക് മധ്യനിര താരം കാൽവിൻ ഫിലിപ്‌സിനെ സൈൻ ചെയ്യാൻ ലീഡ്‌സുമായി മാഞ്ചസ്റ്റർ സിറ്റി കരാർ ഒപ്പുവച്ചു.ഇംഗ്ലണ്ട് ഇന്റർനാഷണൽ ഫിലിപ്‌സ്...

ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ ഗ്രൂപ്പുകളായി, ഇന്ത്യ മരണ ഗ്രൂപ്പിൽ

June 24, 2022 Foot Ball Top News 0 Comments

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന്റെ ഗ്രൂപ്പുകളായി. ഗ്രൂപ്പ് എയില്‍ ശക്തരായ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. യുഎസ്എ, ബ്രസീല്‍, മൊറോക്കോ എന്നിവരാണ് ഇന്ത്യയെ കൂടാതെ ഗ്രൂപ്പിലുള്ളത്....

ഇന്റർ മിലാൻ പ്രതിരോധ താരം മിലൻ സ്‌ക്രിനിയർ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ സമ്മതം മൂളി

ഇന്റർ മിലാൻ പ്രതിരോധ താരം മിലൻ സ്‌ക്രിനിയർ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ സമ്മതം മൂളിയതായി റിപ്പോർട്ട്. വരുന്ന സീസണിൽ ബ്രസീലിയൻ താരം മാർക്വീനോസിനൊപ്പം ഡിഫെൻസിൽ സ്ലോവാക്യൻ താരത്തെ അണിനിരത്താനാണ് ഫ്രഞ്ച്...

ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം, ഒന്നാമൻ ബ്രസീൽ

June 24, 2022 Foot Ball Top News 0 Comments

ഫിഫ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം. പുതിയ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ 104ാം സ്ഥാനത്തേക്ക് കയറി. ഏഷ്യൻ കപ്പ് യോഗ്യതാ റൌണ്ടുകളിലെ മികച്ച പ്രകടനമാണ് റാങ്കിംഗിൽ മുന്നേറാൻ...

ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങി ബോസ്നിയൻ താരം എനസ് സിപോവിച്ച്

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങി ബോസ്നിയൻ താരം എനസ് സിപോവിച്ച്. ഒരു വർഷത്തെ സേവനത്തിന് ശേഷമാണ് താരം ടീം വിടുന്നത്. 2020-21 സീസണിൽ ചെന്നൈയിൻ എഫ് സിയുടെ താരമായിരുന്ന...