ഹാരി കെയിനിനു വരുന്ന ഏതു ഓഫറും കേള്‍ക്കാന്‍ ടോട്ടന്‍ഹാം തയ്യാറല്ല
ബയേൺ മ്യൂണിക്കിൽ നിന്ന് താൽപ്പര്യങ്ങള്‍ നിലനില്‍ക്കുന്നിടെ ഈ വേനൽക്കാലത്ത് ഹാരി കെയ്‌നിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളൊന്നും ടോട്ടൻഹാം ഹോട്‌സ്‌പർ നടത്താന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് റിപ്പോർട്ട്.ഈ വേനൽക്കാലത്ത് ബുണ്ടസ്‌ലിഗ ചാമ്പ്യൻമാർക്ക് റോബർട്ട്...













































