Foot Ball

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾക്കായി ആന്റണിയുടെ ഏജന്റ് ഇംഗ്ലണ്ടിൽ

ബ്രസീലിയൻ താരത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ തുടരുന്നതിനിടെ, മാഞ്ചസ്റ്റർ യുണൈറ്റഡുമായി ട്രാൻസ്ഫർ ചർച്ചകൾ നടത്താൻ അയാക്‌സ് ഫോര്‍വേഡ്   ആന്റണിയുടെ പ്രതിനിധി ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്തതായി റിപ്പോർട്ട്.കഴിഞ്ഞ സീസണിൽ ഡച്ച് ചാമ്പ്യൻമാർക്കായി...

സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി ക്ലബ്. രണ്ടു വര്‍ഷത്തേക്കാണ് താരവുമായുള്ള കരാര്‍ നീട്ടിയിരിക്കുന്നത്. ഇതോടെ 2024 വരെ ലൂണ മഞ്ഞപ്പടയിൽ തന്നെ തുടരും....

അലൻ സെന്റ്-മാക്സിമിനെ ടീമിലെത്തിക്കാൻ താത്പര്യം അറിയിച്ച് ചെൽസി

ന്യൂകാസിൽ യുണൈറ്റഡിന്റെ അലൻ സെന്റ്-മാക്സിമിനെ സൈൻ ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ചെൽസി അന്വേഷിച്ചതായി റിപ്പോർട്ടുകൾ. സൂപ്പർ താരം റൊമേലു ലുക്കാക്കു ഇന്റർ മിലാനിലേക്ക് പോയതിനാൽ സ്റ്റാംഫോർഡ് ബ്രിഡ്‌ജ് ടീമിന്റെ മുന്നേറ്റ...

അലാബ മടങ്ങുന്നു ;ലെഫ്റ്റ് ബാക്ക് പൊസിഷനിലെക്ക്

റയൽ മാഡ്രിഡിലേക്ക്  ഈ വേനൽക്കാലത്ത് ഒരു ഫ്രീ ട്രാൻസ്ഫറിൽ സെന്റർ ബാക്ക് അന്റോണിയോ റൂഡിഗർ എത്തിയതിനെ തുടർന്ന് ഡേവിഡ് അലബയെ സെൻട്രൽ ഡിഫൻസിൽ നിന്ന് മാറ്റി കളിപ്പിക്കാനുള്ള തീരുമാനത്തില്‍...

യുവ മിഡ്ഫീല്‍ഡറെ സൈന്‍ ചെയ്യുന്നതിന്റെ വക്കില്‍ ബാഴ്സലോണ

ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോയുടെ അഭിപ്രായത്തിൽ, ബാഴ്‌സലോണ ഈ വേനൽക്കാലത്ത് ജിറോണയുടെ യുവതാരം ഉനായ് ഹെർണാണ്ടസിനെ സൈൻ ചെയ്യാൻ അടുത്തിരിക്കുന്നു. നടന്നുകൊണ്ടിരിക്കുന്ന ട്രാൻസ്ഫർ വിൻഡോ ബാഴ്സക്ക് വളരെ തിരക്ക്...

റോഡ്രിഗോ ഡി പോളിന് ലോകകപ്പ് നഷ്ടമാകാന്‍ സാധ്യത ; അര്‍ജന്‍റ്റീനക്ക് വന്‍ തിരിച്ചടി

അർജന്റീനയുടെയും അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും മധ്യനിര താരം റോഡ്രിഗോ ഡി പോൾ മുൻ പങ്കാളിയായ കാമില ഹോംസുമായുള്ള നിയമപോരാട്ടം കാരണം ഖത്തറിൽ നടക്കാനിരിക്കുന്ന 2022 ലോകകപ്പ് നഷ്ടമായേക്കും.11 വർഷത്തെ ജീവിതത്തിനു...

യുണൈറ്റഡ് ഏറെ മെച്ചപ്പെട്ടിരിക്കുന്നു – സ്റ്റീവന്‍ ജെറാര്‍ഡ്

പുതിയ മാനേജർ എറിക് ടെൻ ഹാഗിന്റെ വരവിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അടിമുടി മാറി എന്ന് ആസ്റ്റൺ വില്ല മാനേജർ സ്റ്റീവൻ ജെറാർഡ്.ജൂലൈ 23-ന് ഓസ്‌ട്രേലിയയിലെ പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ...

ലിവർപൂളിനു വേണ്ടി ഡാർവിൻ നുനെസ് നാല് ഗോളുകൾ നേടി ; ആര്‍ബി ലെപ്സിഗിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂള്‍

വ്യാഴാഴ്ച ആർബി ലെപ്‌സിഗിനെതിരെ എതിരില്ലാത്ത അഞ്ചു ഗോളിന് വിജയം നേടിയ ലിവര്‍പൂളിന് വേണ്ടി പുതിയ സൈനിംഗ് ആയ ഡാര്‍വിന്‍ നൂനസ് നാല് ഗോളുകള്‍ നേടി.ഹാഫ് ടൈമിൽ റോബർട്ടോ ഫിർമിനോയ്‌ക്കായി...

ബയേൺ മ്യൂണിക്കിന്റെ സാദിയോ മാനെ വീണ്ടും ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം നേടി

സെനഗലിന്റെ ആദ്യ ആഫ്രിക്ക നേഷൻസ് കിരീടം നേടുകയും ലോകകപ്പ് യോഗ്യത നേടി കൊടുക്കയും ചെയ്ത  സാദിയോ മാനെ വ്യാഴാഴ്ച ആഫ്രിക്കൻ ഫുട്ബോൾ ഓഫ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.ഈജിപ്ത് ഫോർവേഡ്...

ജൂൾസ് കൗണ്ടെയുടെ ബദലായി ബാഴ്സ കാണുന്നത് പൗ ടോറസിനെ

സെവിയ്യയുടെ ജൂൾസ് കൗണ്ടെക്ക് പകരക്കാരനായി വിയാറിയൽ സെൻട്രൽ ഡിഫൻഡർ പൗ ടോറസിനെ ബാഴ്സ  ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്.ഫ്രാൻസ് ഇന്റർനാഷണലിനായി ഏകദേശം 55 മില്യൺ പൗണ്ട് വിലമതിക്കുന്ന ഓഫർ സമർപ്പിച്ചതിന് ശേഷം...