വെസ്ലി ഫൊഫാനക്ക് ചെല്‍സി ഇട്ട വിലയില്‍ 10 മില്യണ്‍ യൂറോ കുറവ് എന്ന് റിപ്പോര്‍ട്ട്
സെന്റർ ബാക്ക് വെസ്ലി ഫൊഫാനയുടെ മൂല്യനിർണയത്തിൽ ചെൽസിയും ലെസ്റ്റർ സിറ്റിയും തമ്മിൽ 10 മില്യൺ പൗണ്ട് വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട്.അന്റോണിയോ റൂഡിഗറും ആൻഡ്രിയാസ് ക്രിസ്റ്റെൻസനും യഥാക്രമം റയൽ മാഡ്രിഡിലേക്കും ബാഴ്‌സലോണയിലേക്കും...













































