മാർട്ടിൻ ബ്രൈത്ത്‌വൈറ്റ് ബാഴ്‌സലോണ വിട്ട് എസ്പാൻയോളിലേക്ക്
ബാഴ്‌സലോണ ഫോർവേഡ് മാർട്ടിൻ ബ്രൈത്ത്‌വെയ്റ്റിനെ ഡെഡ്‌ലൈൻ ഡേയിൽ സൈൻ ചെയ്യാൻ എസ്പാൻയോൾ സമ്മതിച്ചതായി റിപ്പോർട്ട്.താരത്തിനെ തന്‍റെ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് സാവി പറഞ്ഞതിന് ശേഷം അദ്ദേഹത്തിനെ എങ്ങനെ എങ്കിലും...













































