European Football Foot Ball

ഗ്രീസ്മാൻ 45 മിനിറ്റ് കളിച്ചാൽ ബാർസലോണക്ക് കിട്ടാൻ പോകുന്നത് 40 മില്യൺ പൗണ്ട്‌സ്

September 1, 2022
Grezman

author:

ഗ്രീസ്മാൻ 45 മിനിറ്റ് കളിച്ചാൽ ബാർസലോണക്ക് കിട്ടാൻ പോകുന്നത് 40 മില്യൺ പൗണ്ട്‌സ്

അത്ലറ്റികോ മാഡ്രിഡിനായി ബാഴ്‌സലോണയിൽ നിന്നും ലോണിൽ എത്തിയ ഗ്രീസ്‌മാൻ സീസണിലെ 50 ശതമാനം കളികളിൽ 45 മിനുറ്റിൽ കൂടുതൽ കളിച്ചാൽ 40 മില്യൺ പൗണ്ട് ബാർസലോണക്ക് നൽകണം.

എന്നാൽ അത്ലറ്റികോ മാഡ്രിഡ് ഗ്രീസ്‌മാനെ ഇത് വരെ കളിപ്പിച്ചത് നോക്കുക .

Grezman

 

 

സീസൺ മുഴുവൻ ഇത് നടക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം

Leave a comment

Your email address will not be published. Required fields are marked *