Foot Ball

സീരി എയിൽ ഇന്ന് തീപാറും; അങ്കം ഇൻ്ററും റോമയും തമ്മിൽ.!

ഇറ്റാലിയൻ സീരി എയിൽ ഇന്ന് തീപാറും പോരാട്ടത്തിനാണ് അരങ്ങുണരുവാൻ പോകുന്നത്. വമ്പന്മാരായ ഇൻ്റർമിലാനുമായി കൊമ്പുകോർക്കുന്നത് മൗറീഞ്ഞോയുടെ സ്വന്തം എ.എസ് റോമയാണ്. തങ്ങളുടെ അവസാന മത്സരം തോറ്റുകൊണ്ടാണ് ഇരുകൂട്ടരുടെയും വരവ്....

മയ്യോർക്കയെ അവരുടെ തട്ടകത്തിൽ നേരിടാൻ ബാർസലോണ.!

സ്പാനിഷ് ലാലിഗയിൽ വമ്പന്മാരായ ബാർസലോണ ഇന്ന് നടക്കുന്ന മത്സരത്തിൽ മയ്യോർക്കയെ നേരിടും. എതിരാളികളുടെ സ്വന്തം തട്ടകമായ ഇബെറോസ്റ്റർ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ ലാലിഗയിൽ മിന്നുന്ന...

നീസിന് പാർക് ഡെസ് പ്രിൻസസിൽ ഗോൾവിരുന്ന് ഒരുക്കാൻ പിഎസ്ജി.!

ലീഗ് 1 ൽ നിലവിലെ ചാംപ്യൻമാരായ പാരീസ് സെയ്ൻ്റ് ജർമെയ്ൻ ഇന്ന് ഇറങ്ങുകയാണ്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ ഓ.ജി.സി നീസ് ആണ് എതിരാളികൾ....

ചെൽസിക്ക് ഇന്ന് ക്രിസ്റ്റൽ പാലസ് പരീക്ഷ.!

തോമസ് തുഷേലിൻ്റെ പടിയിറക്കത്തിന് ശേഷം ചെൽസിയെ പഴയ ചെൽസിയായി പുനർ:നിർമിക്കുക എന്ന ദൗത്യവുമായാണ് ഗ്രഹാം പോട്ടർ ഇന്ന് ക്രിസ്റ്റൽ പാലസിലേക്ക് വണ്ടി കയറിയിട്ടുണ്ടാവുക. ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ സാഗ്രെബിനോട്...

വിജയവഴിയിൽ തിരിച്ചെത്താൻ ലിവർപൂൾ; അട്ടിമറിമോഹവുമായി ബ്രൈറ്റൺ.!

നിലവിൽ പ്രീമിയർലീഗിൽ സമീപകാലത്തെ മോശം അവസ്ഥയിലൂടെയാണ് ക്ലോപ്പും സംഘവും കടന്നുപോകുന്നത്. 6 കളികൾ പിന്നിട്ടപ്പോൾ 2 വിജയങ്ങൾ മാത്രമാണ് ലിവർപൂളിന് അവകാശപ്പെടുവാനായുള്ളത്. കേവലം 9 പോയിൻ്റ് മാത്രമായി എട്ടാം...

നോർത്ത് ലണ്ടൻ ഡെർബിയിൽ ഇന്ന് ആഴ്സനലും ടോട്ടനവും നേർക്ക്നേർ; വിജയിക്കുന്നവർ ടേബിളിൽ തലപ്പത്ത്.!

പ്രീമിയർ ലീഗിലെ തങ്ങളുടെ എട്ടാം മത്സരത്തിൽ നിലവിൽ ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സനലും മൂന്നാം സ്ഥാനക്കാരായ ടോട്ടനവും തമ്മിൽ ഇന്ന് കൊമ്പ് കോർക്കുകയാണ്. ഗണ്ണേഴ്സിൻ്റെ സ്വന്തം മൈതാനമായ എമിറേറ്റ്സ്...

പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി മന്ത് റാഷ്ഫോര്‍ഡ്; എറിക് ടെൻഹാഗ് പരിശീലകന്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇരട്ട നേട്ടം സ്വന്തമാക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും മികച്ച താരത്തിനും പരിശീലകനുമുള്ള പുരസ്‌കാരം മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ...

അഞ്ചലോട്ടിയുടെ പകരക്കാരനായി തോമസ് ടുഷേലിനെ നിയമിക്കാൻ റയൽ മാഡ്രിഡ്

കാർലോ അഞ്ചലോട്ടിയുടെ പകരക്കാരനായി മുൻ ചെൽസി പരിശീലകൻ തോമസ് ടുഷേലിനെ പരിശീലകനാക്കാൻ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗ്, ലാലിഗ ചാമ്പ്യൻമാരായ റയലിനൊപ്പം ഇത്...

യുവെന്റസിലേക്ക് തിരിച്ചുപോകുമെന്ന വാര്‍ത്ത നിഷേധിച്ച് ആന്റോണിയോ കോണ്ടെ

ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിലേക്ക് തിരിച്ചുപോകുമെന്ന വാര്‍ത്ത നിഷേധിച്ച് ടോട്ടനം ഹോട്‌സ്പറിന്റെ സൂപ്പർ പരിശീലകന്‍ ആന്റോണിയോ കോണ്ടെ. ഇറ്റാലിയന്‍ ക്ലബ്ബായ യുവെന്റസിന്റെ പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രിയെ ഉടന്‍ പുറത്താക്കുമെന്നും പകരക്കാരനായി...

ഇൻ്റർനാഷണൽ ബ്രേക്കിന് ശേഷം നാളെ മുതൽ വീണ്ടും ലീഗ് ആവേശം.!

ഇൻ്റർനാഷണൽ ബ്രേക്കിന് ശേഷം നാളെ മുതൽ ടോപ് 5 ലീഗുകൾ പുന:രാരംഭിക്കുകയാണ്. ഇനി ലോകകപ്പിന് മുമ്പ് മാത്രമായിരിക്കും ലീഗിന് ഇടവേള ഉണ്ടാകുക. ആഴ്സനൽ, ലിവർപൂൾ, ടോട്ടനം, ചെൽസി, ബാർസിലോണ,...