വിജയത്തോടുള്ള എറിക് ടെൻ ഹാഗിന്റെ ആസക്തിയിൽ ആശ്ചര്യം വെളിപ്പെടുത്തി കസമീരോ
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ മാനേജർ എറിക് ടെൻ ഹാഗിന്റെ 'വിജയത്തിനായുള്ള അഭിനിവേശം' തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നു.മുൻ ക്ലബ് റയൽ മാഡ്രിഡിൽ ആധുനിക യുഗത്തിലെ മികച്ച മാനേജര്‍മാരായ...













































