Foot Ball

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശം ഉണര്‍ത്താന്‍ ലണ്ടന്‍ ഡെർബി

പ്രീമിയര്‍ ലീഗില്‍ ഇന്ന് ലണ്ടൻ ഡെർബിയിൽ ചെൽസി ആഴ്സണലിനെ നേരിടും.ചാമ്പ്യൻസ് ലീഗിൽ ബ്ലൂസ് ഡൈനാമോ സാഗ്രെബിനെ 2-1 ന് തോൽപിച്ച് ചാമ്പ്യന്‍സ് ലീഗിന്റെ റൗണ്ട് ഓഫ് 16 ല്‍...

ജിറൂഡ് ആനന്ദിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു..The Real Veteran !!

വാൻ പേഴ്സി പോയതിന്റെ വിടവ് നികത്താൻ ആർസൺ വെങ്ങർ ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്ത താരമായിട്ടാണ് ഒലിവർ ജിറൂഡ് എന്ന നാമം ആദ്യമായി കേൾക്കുന്നത്. ആ വിടവ് അദ്ദേഹത്തിന്...

ഈ കാമ്പിന്റെ കഴമ്പ് ഇന്ന് അറിയാം !!

പെപ്പിന്റെ സിറ്റിയുടെ ഒപ്പം പിടിക്കുക എന്ന് പറഞ്ഞാൽ നിസാര കാര്യമല്ല എന്ന് ആഴ്‌സണലിന് ഇപ്പൊ മനസിലായി കാണും. സീസൺ തന്നെ നിർണയിച്ചേക്കാവുന്ന മത്സരത്തിന് അവർ ഇന്ന് ഇറങ്ങുകയാണ്. സ്റ്റാൻഫോർഡ്...

പിക്വെയുടെ വിടവാങ്ങൽ മത്സരത്തിൽ അൽമേരിയയെ കീഴടക്കി ബാർസ.!

ലാലിഗയിൽ അൽമേരിയയ്ക്കെതിരെ നടന്ന മത്സരത്തിൽ വമ്പന്മാരായ ബാർസലോണയ്ക്ക് വിജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് ക്യാമ്പ് നൗവിൽ സാവിയും സംഘവും ജയിച്ചുകയറിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ്...

8 മിനിറ്റിനിടയിൽ 4 ഗോളുകൾ; ഒടുവിൽ ബയേണിന് വിജയം.!

ബുണ്ടെസ് ലിഗയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ വമ്പന്മാരായ ബയേൺ മ്യുണിക്കിന് വിജയം. ഹെർത്താ ബെല്ലറിനെ അവരുടെ മൈതാനത്തുവെച്ച് നടന്ന കളിയിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നെഗൽസ്മാനും സംഘവും പരാജയപ്പെടുത്തിയത്....

സിറ്റിയുടെ യഥാർഥ അമാനുഷികൻ !!

റെക്കോർഡുകൾ പഴങ്കഥ ആക്കുന്നത് ഏർലിങ് ഹാലണ്ടിൽ നിന്ന് നമ്മുക്ക് പ്രതീക്ഷിച്ചു കൊണ്ടേ ഇരിക്കാം. അയാൾക്ക് അമാനുഷികത കല്പിച്ചു നൽകുന്നവരെ നമ്മുക്ക് കുറ്റം പറയാനും പറ്റില്ല. എന്നാൽ സിറ്റിയുടെ യഥാർഥ...

10 പേരുമായി ഫുൾഹാമിനോട് പൊരുതിജയിച്ച് സിറ്റി.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് മിന്നും വിജയം. ആദ്യ പകുതിയിൽ പോർച്ചുഗീസ് താരം ജൊവാവോ കാൻസലോയ്ക്ക് റെഡ് കാർഡ് കിട്ടി 10 പേരായി...

സഹലിന് ഡബിൾ; നോർത്ത്ഈസ്റ്റിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്.!

November 5, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. നോർത്ത്ഈസ്റ്റിൻ്റെ തട്ടകമായ ഗുവാഹത്തി ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 3...

പ്രീമിയർ ലീഗിൽ സിറ്റി ഇന്നിറങ്ങും; എതിരാളികൾ ഫുൾഹാം.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് തങ്ങളുടെ 13ആം മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് നടക്കുന്ന മത്സരത്തിൽ ഫുൾഹാമാണ് സിറ്റിയുടെ...

2 റെഡ് കാർഡുകൾ; ഒടുവിൽ ഈസ്റ്റ്ബംഗാളിനെ മറികടന്ന് ചെന്നൈയിൻ.!

November 4, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 2 റെഡ് കാർഡുകൾ പിറന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ചെന്നൈയിൻ എഫ്സിക്ക് വിജയം. കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ...