Foot Ball

തുടരെ 6ആം പരാജയം; എ.ടി.കെയോട് പൊരുതിതോറ്റ് നോർത്ത് ഈസ്റ്റ്.!

November 10, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ആതിഥേയർ വിജയം സ്വന്തമാക്കിയത്. നിശ്ചിത...

ജർമനിക്കും ബെൽജിയത്തിനും പിന്നാലെ ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്ത് ഇംഗ്ലണ്ടും.!

ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുന്നോടിയായി ഓരോ ടീമുകളും അവരുടെ സ്ക്വാഡ് അനൗൺസ്മെൻ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജർമനി, കാമറൂൺ, ബെൽജിയം തുടങ്ങിയ ടീമുകൾ മണിക്കൂറുകൾ മുൻപ്...

അത്ലറ്റിക്കോ മാഡ്രിഡിന്റെ നിസഹായവസ്ഥ മുതല്‍ എടുക്കാന്‍ ചെല്‍സി

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സെന്റർ ബാക്ക് ജോസ് ഗിമെനെസിന് വേണ്ടി അണിയറയില്‍ നീക്കം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു  ചെൽസി.27-കാരൻ 2013 മുതൽ അതല്റ്റിക്കോ മാഡ്രിഡ്‌ താരം  ആണ്.ഈകാലയളവില്‍...

ജനുവരിയില്‍ ഒരു സൈനിങ്ങും നടത്തില്ല എന്ന് അറിയിച്ച് പെപ് ഗാര്‍ഡിയോള

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ജനുവരി ട്രാന്‍സ്ഫര്‍  ജാലകത്തിൽ പുതിയ സൈനിങ്ങുകള്‍ ഒന്നും നടത്തില്ല എന്ന് അറിയിച്ചിരിക്കുന്നു.ലോക ഫുട്‌ബോളിലെ ഏറ്റവും ചെലവേറിയ ടീമുകളിലൊന്നായ സിറ്റി ഈ സമ്മര്‍...

ഖത്തർ ലോകകപ്പിനുള്ള ബെൽജിയം ടീമിനെ പ്രഖ്യാപിച്ചു

2022 ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള ബെല്‍ജിയം ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് പ്രഖ്യാപിച്ചത്. നിലവിലെ ലോകകപ്പ് മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയം ടീമില്‍ സീനിയര്‍...

ലോകകപ്പിനുള്ള 26 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് ജർമനി.!

ഖത്തർ ലോകകപ്പിന് പന്തുരുളാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. വമ്പന്മാരായ ബ്രസീൽ, ഫ്രാൻസ്, ക്രൊയേഷ്യ, ഡെന്മാർക്ക് തുടങ്ങിയവരൊക്കെ തങ്ങളുടെ സ്ക്വാഡ് അനൗൺസ്മെൻ്റ് പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ മുൻ ചാമ്പ്യന്മാരും...

മിലാനെ മറികടക്കാൻ ലാസിയോ; എതിരാളികൾ മോൻസാ.!

സീരി എയിൽ തകർപ്പൻ പ്രകടനമാണ് ലാസിയോ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ 13 മത്സരങ്ങളിൽ നിന്നും 27 പോയിൻ്റുമായി അവർ 3ആം സ്ഥാനത്താണ് ഉള്ളത്. 2ആം സ്ഥാനത്തുള്ള എ.സി മിലാന് 30...

സീരി എയിൽ ഇന്ന് യുവൻ്റസിന് എതിരാളികൾ വെറോണ.!

സീരി എയിൽ യുവൻ്റസ് തങ്ങളുടെ പഴയ ഫോമിലേക്ക് തിരികെയെത്തുന്നതിൻ്റെ സൂചനകൾ കഴിഞ്ഞ മത്സരങ്ങളിൽ കണ്ടിരുന്നു. കരുത്തരായ ഇൻ്റർ മിലാനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടക്കാൻ അലെഗ്രിയുടെ ശിഷ്യന്മാർക്ക് സാധിച്ചിരുന്നു....

ആദ്യ വിജയം തേടി നോർത്ത് ഈസ്റ്റ് ഇന്ന് എ.ടി.കെയ്ക്കെതിരെ.!

November 10, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ എ.ടി.കെ മോഹൻ ബഗാൻ താരതമ്യേന ദുർബലരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് 7.30 ന് ആരംഭിക്കുന്ന മത്സരം എ.ടി.കെയുടെ തട്ടകമായ...

കണക്ക് തീർക്കാൻ യുണൈറ്റഡ്; വിജയം ആവർത്തിക്കാൻ ആസ്റ്റൺവില്ല.!

കരബാവോ കപ്പിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺവില്ല പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെ 1.30 ന് യുണൈറ്റഡിൻ്റെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഏറ്റവുമൊടുവിൽ...