എംബാപ്പേയുടെ മുഖമുള്ള പാവ കൈയ്യില്‍ പിടിച്ച് എമി ; അര്‍ജന്‍റ്റയിന്‍ താരം അതിരുകടന്നുവോ ???
ലോകക്കപ്പ് നേടി അര്‍ജന്‍റ്റീനയുടെ ഡ്രസ്സിങ്ങ് റൂമില്‍ ആഘോഷത്തിനിടെ ഫ്രഞ്ച് താരമായ കിലിയന്‍ എംബാപ്പേയേ കളിയാക്കി കൊണ്ടുള്ള എമി മാര്‍ട്ടിനസിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയിരുന്നു.എംബാപ്പേ സൗത്ത് അമേരിക്കന്‍...













































