പ്രീമിയര്‍ ലീഗില്‍ ശ്രദ്ധ ചെലുത്താന്‍ സിറ്റി താരങ്ങളോട് ആവശ്യപ്പെട്ട് പെപ്പ്
ഞായറാഴ്ചത്തെ എവർട്ടണിലേക്കുള്ള പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ സിറ്റി കോച്ച് ആയ പെപ്പ് അഭിസംബോധന ചെയ്തു.പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഒരു പോലെ ശ്രദ്ധ പുലര്‍ത്തുന്ന സിറ്റി...












































