യുവന്‍റ്റസിനെ മലര്‍ത്തിയടിച്ച് സെവിയ്യ ; യൂറോപ്പ ഫൈനലില്‍ റോമ – സെവിയ്യ പോരാട്ടം
വ്യാഴാഴ്‌ച യുവന്റസിനെതിരെ 2-1ന് വിജയം നേടി കൊണ്ട് യൂറോപ്പ ലീഗ് ഫൈനല്‍ ബെര്‍ത്ത് സെവിയ്യ ബുക്ക് ചെയ്തിരിക്കുന്നു.അഗ്രിഗേറ്റ് സ്കോര്‍ 3-2.മെയ് 31 ന് ബുഡാപെസ്റ്റിൽ നടക്കുന്ന ഫൈനലിൽ എഎസ്...













































