പ്രീമിയര്‍ ലീഗില്‍ ഇന്ന് ലിവര്‍പ്പൂള്‍ vs വൂള്‍വ്സ് പോരാട്ടം
ഇന്റർനാഷണൽ ബ്രേക്കിന് മുമ്പ് നിർത്തിയിടത്ത് നിന്ന് മുന്നേറാൻ ലക്ഷ്യമിട്ട്, ശനിയാഴ്ചത്തെ പ്രീമിയർ ലീഗ് കിക്കോഫിൽ ലിവർപൂൾ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ നേരിടും.ലിവര്‍പ്പൂള്‍ കഴിഞ്ഞ മൂന്നു മല്‍സരത്തില്‍ തുടര്‍ച്ചയായി ജയം നേടിയിട്ടുണ്ട്.നിലവില്‍...













































