Foot Ball

രണ്ടാം പകുതിയില്‍ തിരിച്ചുവരവ് ; ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഡ്രിഡ്

തുടർച്ചയായ അഞ്ചാം ജയത്തോടെ റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ഞായറാഴ്ച റയൽ സോസിഡാഡിനെ 2-1 ന് പരാജയപ്പെടുത്തിയാണ്  റയൽ ലീഗില്‍ തങ്ങളുടെ ചിരവൈരികള്‍ ആയ ബാഴ്സയെ മറികടന്നത്.ശനിയാഴ്ച...

വിജയകുതിപ്പ് തുടര്‍ന്ന് ആഴ്സണല്‍

ഇന്നലെ അര്‍ട്ടേറ്റയും സംഘവും പുതിയ ചരിത്രം കുറിച്ചു.ആഴ്‌സണൽ ആറ് വർഷത്തിനിടെ എവർട്ടണിൽ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് വിജയം സ്വന്തമാക്കി.ഞായറാഴ്ച ഗുഡിസൺ പാർക്കിൽ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു...

സമനില കുരുക്കില്‍ ചെല്‍സി !!!!!!!

പ്രീമിയര്‍ ലീഗിലെ ചെല്‍സിയുടെ ദുരിതം തീരുന്നില്ല.ഇന്നലെ നടന്ന ബോണ്‍മൌത്തിനെതിരെ നടന്ന മല്‍സരത്തില്‍ ബ്ലൂസ് വീണ്ടും സമനില കുരുക്കില്‍ അകപ്പെട്ടിരിക്കുന്നു.ഇതോടെ അഞ്ചു മല്‍സരങ്ങളില്‍ നിന്നു ഒരു ജയം രണ്ടു തോല്‍വി...

അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് 2 ന് ഇന്ത്യ അണ്ടർ 17 വനിതാ ഫുട്ബോൾ ടീം തായ്‌ലൻഡിലെത്തി

September 18, 2023 Foot Ball Top News 0 Comments

തങ്ങളുടെ ആദ്യ റൗണ്ട് ഗ്രൂപ്പിൽ ഒന്നാമതെത്തിയ ഇന്ത്യ അണ്ടർ 17 വനിതാ ഫുട്ബോൾ ടീം എഎഫ്‌സി അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് 2 ന്...

അൽ-ഹിലാൽ അൽ-റിയാദിനെ 6-1 ന് തകർത്ത് നെയ്മർ സൗദി പ്രോ ലീഗിൽ അരങ്ങേറ്റം കുറിച്ചു

September 16, 2023 Foot Ball Top News 0 Comments

  ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ നെയ്‌മർ വെള്ളിയാഴ്ച അൽ-ഹിലാലിനായി സൗദി പ്രോ ലീഗിൽ അരങ്ങേറ്റം കുറിച്ചു, തന്റെ പുതിയ ക്ലബ് അൽ-റിയാദിനെ 6-1 ന് തോൽപ്പിച്ചപ്പോൾ...

സീരി എ യില്‍ ഇന്ന് ലാസിയോ , യുവന്‍റ്റസ് ടീമുകള്‍ മാറ്റുരക്കുന്നു

സീരി എ യില്‍ ഇന്ന് ലാസിയോ - യൂവേ പോരാട്ടം.കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്ക് ബാധിച്ച ശകുന പിഴയെ ഒരു തരത്തില്‍ യുവന്‍റ്റസ് പറഞ്ഞുവിട്ടപ്പോള്‍ അത്  ഇപ്പോള്‍ പിടിപ്പെട്ടത്  ടീം...

അത്ലറ്റിക്കോ മാഡ്രിഡിന് “വലന്‍സിയന്‍ ” ചലഞ്ച്

ലാലിഗയില്‍ അത്ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ നാലാം അങ്കത്തിന് ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് വലന്‍സിയക്കെതിരെ ആണ് അത്ലറ്റിക്കോ കളിയ്ക്കാന്‍ പോകുന്നത്.വലന്‍സിയന്‍ മണ്ണിലെ  ചരിത്ര പ്രധാനം  ആയ മെസ്റ്റല്ല...

തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് ബാഴ്സലോണ

ലാലിഗയില്‍ തങ്ങളുടെ ഫോം തുടരാന്‍ ബാഴ്സലോണ.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ഒളിമ്പിക്ക് ലൂയിസ് സ്റ്റേഡിയത്തില്‍ വെച്ച് ബാഴ്സലോണ റയല്‍ ബെറ്റിസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.നാല്  മല്‍സരങ്ങളില്‍ നിന്നു രണ്ടു...

മോശം ഫോമില്‍ നിന്നു കരകയറാന്‍ ന്യൂകാസില്‍

കഴിഞ്ഞ സീസണിലെ മികച്ച ഫോം ന്യൂ കാസിലിന് നഷ്ട്ടപ്പെട്ടിരിക്കുന്നു.അത് തെളിയിക്കുന്ന പോലത്തെ പ്രകടനം ആണ് അവര്‍ ഈ സീസണില്‍ കാഴ്ചവെക്കുന്നത്.നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണം പരാജയപ്പെട്ട ടീം  ലീഗ് പട്ടികയില്‍...

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൈത്രയാത്ര തടസ്സപ്പെടുത്താന്‍ വെസ്റ്റ് ഹാം

പ്രീമിയര്‍ ലീഗില്‍ ഇന്ന് കടുത്ത പോരാട്ടം.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ലണ്ടൻ സ്റ്റേഡിയത്തില്‍ വെച്ച് മാഞ്ചസ്റ്റര്‍ സിറ്റിയും വെസ്റ്റ് ഹാമും തമ്മില്‍ പരസ്പരം ഏറ്റുമുട്ടാന്‍  ഒരുങ്ങുന്നു.നാലില്‍ നാല്  വിജയം...