Foot Ball

കണങ്കാലിന് പരിക്കേറ്റ മാഡിസണ് യൂറോ യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും

കണങ്കാലിന് പരിക്കേറ്റതിനാൽ ജെയിംസ് മാഡിസൺ ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ നിന്ന് പിന്മാറി.മാൾട്ടയ്ക്കും നോർത്ത് മാസിഡോണിയയ്ക്കുമെതിരെ ആണ് ഇംഗ്ലണ്ട് ഈ ബ്രേക്കില്‍ കളിയ്ക്കാന്‍ പോകുന്നത്.എതിരാളികളായ ചെൽസിക്കെതിരെ...

മാൻ യുണൈറ്റഡിന്‍റെ 25 ശതമാനം ഓഹരി സർ ജിം റാറ്റ്ക്ലിഫ് സ്വന്തമാക്കി എന്ന് റിപ്പോര്‍ട്ട്

ഈ അന്താരാഷ്ട്ര ഇടവേളയിൽ മാഞ്ചസ്റ്റർ യുണൈറ്റഡും സർ ജിം റാറ്റ്ക്ലിഫും ബിസിനസ് പാര്‍ട്ട്ണര്‍ ആയി എന്ന കാര്യം വെളിപ്പെടുത്തും എന്നു റിപ്പോര്‍ട്ട്.കെമിക്കൽ കമ്പനിയായ ഇനിയോസിന്റെ ചെയർമാനും സിഇഒയുമായ ബ്രിട്ടീഷ്...

വീണ്ടും പരിക്ക് ; ഗൂളര്‍ക്ക് പിന്തുണ നല്കി അന്‍സലോട്ടി

തുര്‍ക്കിഷ് യുവ താരമായ ആര്‍ദ ഗൂളര്‍ക്ക് വീണ്ടും പരിക്ക്.ഒട്ടേറെ പ്രതീക്ഷയോടെ റയലില്‍ ചേര്‍ന്ന താരത്തിനു മേലുള്ള റയല്‍ ആരാധകരുടെ പ്രതീക്ഷ ദിനംപ്രതി കുറഞ്ഞു വരുകയാണ്. തുടര്‍ച്ചയായി രണ്ടു വട്ടം...

മെസ്സി- സിദാന്‍ അഭിമുഖം ; പ്രസക്ത ഭാഗങ്ങള്‍

ഇന്നലെ അഡിഡാസ് സ്പോണ്സര്‍ ചെയ്ത മെസ്സി- സിദാന്‍ അഭിമുഖം ആയിരുന്നു ഇന്നലെ ഫൂട്ബോള്‍ ലോകത്തിലെ പ്രധാന ചര്‍ച്ചാവിഷയം.ഫ്രഞ്ച് താരവും അര്‍ജന്‍റ്റയിന്‍ താരവും ഇന്നലെ നടത്തിയ സൌഹൃദ സംഭാഷണം അഡിഡാസിന്റെ ...

2024ൽ ആന്ദ്രേ ഗോമസിനെ ഫ്രീ ട്രാന്‍സ്ഫറില്‍ പറഞ്ഞുവിടാന്‍ എവര്‍ട്ടന്‍

പുതുവർഷത്തിൽ പോർച്ചുഗീസ് മിഡ്ഫീൽഡർ ആന്ദ്രേ ഗോമസിനെ ക്ലബ് വിടാൻ എവർട്ടൺ അനുവദിക്കുമെന്ന് റിപ്പോർട്ട്.30 കാരനായ താരം ഈ സീസണിൽ ഒരു മിനിറ്റ് പോലും ഒഫീഷ്യല്‍ ഫൂട്ബോള്‍  കളിച്ചിട്ടില്ല.കാഫിന് പരിക്ക്...

ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി !!!!!

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇയിൽ വ്യാഴാഴ്ച ഫ്രഞ്ച് ടീമായ ടുളൂസിനെതിരെ   ലിവർപൂൾ 3-2ന് നാടകീയമായ തോൽവി ഏറ്റുവാങ്ങി.99 ആം മിനുട്ടില്‍ ജാരെൽ അമോറിൻ ക്വാൻസ നേടിയ സമനില ഗോള്‍...

കെപ അരിസബലഗക്ക് പരിക്ക് ; രണ്ടാഴ്ച്ച വിശ്രമം

ബുധനാഴ്ച ബ്രാഗയ്‌ക്കെതിരായ തന്റെ ടീമിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ പേശികൾക്ക് പരിക്കേറ്റ റയൽ മാഡ്രിഡ് ഗോൾകീപ്പർ കെപ അരിസാബലാഗ രണ്ടോ മൂന്നോ ആഴ്ച പുറത്ത്...

ന്യൂകാസിൽ, ആഴ്സണലിനെതിരായ ഗോൾ ശരിയായ തീരുമാനമായിരുന്നുവെന്ന് പ്രീമിയര്‍ ലീഗ് പാനൽ

ശനിയാഴ്ച ആഴ്സണലിനെതിരെ ന്യൂകാസിൽ യുണൈറ്റഡിന്റെ വിജയഗോൾ നേരായത് തന്നെ ആണ് എന്നു പ്രീമിയർ ലീഗിന്റെ ഇൻഡിപെൻഡന്റ് കീ മാച്ച് ഇൻസിഡന്റ്സ് പാനൽ റഫറി വിധിച്ചു.ആൻറണി ഗോർഡന്റെ വിജയഗോൾ റഫറി...

ഉറുഗ്വേൻ മിഡ്ഫീൽഡർ വാൽവെർഡെയുമായി റയൽ മാഡ്രിഡ് പുതിയ കരാർ സ്ഥിരീകരിച്ചു

November 10, 2023 Foot Ball Top News 0 Comments

  ഉറുഗ്വേൻ മിഡ്‌ഫീൽഡർ ഫെഡെ വാൽവെർഡെ തന്റെ കരാർ 2029 ജൂൺ അവസാനം വരെ നീട്ടിയതായി വ്യാഴാഴ്ച സ്ഥിരീകരിച്ചതോടെ റയൽ മാഡ്രിഡ് അവരുടെ വാഗ്ദാനമായ കളിക്കാരുടെ ഭാവി ഉറപ്പ്...

ഡീഗോ സിമിയോണി അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ 2027 വരെ നീട്ടി

അത്‌ലറ്റിക്കോ മാഡ്രിഡ് മാനേജർ ഡീഗോ സിമിയോണി വ്യാഴാഴ്ച മൂന്ന് വർഷത്തെ കരാർ വിപുലീകരണത്തിൽ ഒപ്പുവച്ചു.2011 ഡിസംബറിൽ അത്‌ലെറ്റിയുടെ മുഖ്യ പരിശീലകനായി നിയമിതനായ സിമിയോണി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ...