Foot Ball

ഇറ്റാലിയൻ സീരി ബി ടീം ആയ കോമോയുടെ മാനേജര്‍ ആകാന്‍ സെസ്ക്ക് ഫബ്രിഗാസ്

മുൻ ബാഴ്‌സലോണ താരം സെസ്ക് ഫാബ്രിഗാസ് വരും ദിവസങ്ങളിൽ തന്റെ ആദ്യ മാനേജർ റോൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നു.സ്‌പെയിനിനൊപ്പം ഒരു ലോകകപ്പും രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് വിജയങ്ങളും ചെൽസിയിൽ രണ്ട്...

റഫീഞ്ഞയുടെ മേലുള്ള സാവിയുടെ വിശ്വാസം നഷ്ട്ടപ്പെടുന്നു ?

ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും തരകേടില്ലാത്ത അവസ്ഥയില്‍ ആണ് എങ്കിലും മുന്നേറ്റ നിരയിലെ താരങ്ങളുടെ പ്രകടനത്തില്‍ ബാഴ്സലോണ തീരെ തൃപ്തര്‍ അല്ല. ഫെലിക്സ്,ടോറസ്,ലെവന്‍ഡോസ്ക്കി,യമാല്‍ എന്നിവരെ പോലെ പ്രതിഭയാര്‍ന്ന താരങ്ങള്‍ ടീമില്‍...

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ: കുവൈത്തിനെതിരായ ഓപ്പണറിൽ ഇന്ത്യ ഒത്തിണക്കമുള്ള ടീമായി കളിക്കണമെന്ന് ഛേത്രി

November 13, 2023 Foot Ball Top News 0 Comments

  ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 ജോയിന്റ് ക്വാളിഫിക്കേഷൻ കാമ്പെയ്‌നിന്റെ രണ്ടാം റൗണ്ടിൽ കുവൈത്തിനെതിരായ വമ്പൻ മത്സരത്തിന് ഇന്ത്യൻ ടീം തയ്യാറെടുക്കുമ്പോൾ,...

കോള്‍ പാമർ, റിക്കോ ലൂയിസ് എന്നിവര്‍ക്ക് ഇംഗ്ലണ്ട് ടീമില്‍ നിന്ന് കോള്‍ അപ്പ് ലഭിച്ചു

മാൾട്ടയ്ക്കും നോർത്ത് മാസിഡോണിയയ്ക്കുമെതിരായ ഈ മാസത്തെ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കായി മൂന്നു യുവ താരങ്ങള്‍ക്ക് അവസരം ഇംഗ്ലണ്ട് ടീം നല്കിയിരിക്കുന്നു. ചെൽസിയുടെ കോൾ പാമർ, മാഞ്ചസ്റ്റർ സിറ്റിയുടെ...

ക്ഷമയ്ക്ക് ഫലമുണ്ടായെന്ന് ഹാരി മഗ്വയർ !!!!

എറിക് ടെൻ ഹാഗിന്റെ ടീമിൽ തിരിച്ചെത്തിയതിന് ശേഷം വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനുള്ള തന്റെ തീരുമാനം വളരെ അധികം ശരി ആണ് എന്ന് തെളിയിക്കാന്‍ വളരെ ഏറെ കഷ്ട്ടപ്പെട്ടു...

മാധ്യമങ്ങളുടെ വിമര്‍ശനം അതിര് കടക്കുന്നു

ഞായറാഴ്ച ഒളിമ്പിക് സ്റ്റേഡിയത്തിൽ അലാവസിനെ 2-1ന് തോൽപ്പിച്ച് ബാഴ്സലോണ ലീഗില്‍ തങ്ങളുടെ നില കൂടുതല്‍ ഭദ്രം ആക്കി എങ്കിലും ടീമിന്‍റെ പ്രകടനത്തില്‍ മാനേജര്‍ സാവി തീരെ തൃപ്തന്‍ അല്ല.മികച്ച...

സമനില നേടിയിട്ടും ഈ സിറ്റി ടീമിനെ വാനോളം പുകഴ്ത്തി പെപ്പ്

ഇന്നലത്തെ മല്‍സരത്തില്‍ അവസാന മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ചെല്‍സിക്കേതിരെ ജയം നേടാനുള്ള അവസരം നഷ്ട്ടപ്പെടുത്തിയ സിറ്റി താരങ്ങളെ പെപ്പ് പ്രശംസിച്ചു.മല്‍സരത്തിന് ശേഷം ഇംഗ്ലിഷ് മാധ്യമങ്ങള്‍ സിറ്റിയെ കളിയാക്കുമ്പോള്‍ പ്രശംസ നല്കി...

എട്ട് ഗോളുകളുടെ മൽസരത്തിൽ മാഞ്ചസ്റ്റർ സിറ്റി, ചെൽസി മൽസരം സമനിലയിൽ അവസാനിച്ചു

November 13, 2023 Foot Ball Top News 0 Comments

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ 12-ാം മത്സരദിനത്തിൽ ഞായറാഴ്ച മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ 4-4ന് സമനിലയിൽ തളച്ചു. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സ്കൈ ബ്ലൂസിനായി യഥാക്രമം 45, 86 മിനിറ്റുകളിൽ മാനുവൽ...

ലാ ലിഗ : ഇരട്ട ഗോളുമായി ലെവൻഡോവ്‌സ്‌കി, ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം

November 13, 2023 Foot Ball Top News 0 Comments

  ഞായറാഴ്ച ലാ ലിഗയിൽ അലാവസിനെതിരെ ബാഴ്‌സലോണയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത്. തുടക്കത്തിൽ അലാവസ് ലീഡ് നേടുകയും ആദ്യ പകുതി ആ ലീഡ്...

ഒലിവർ കാൻ ഇന്ത്യയിൽ ഫുട്ബോൾ അക്കാദമി ആരംഭിച്ചു

November 12, 2023 Foot Ball Top News 0 Comments

  ജർമ്മനിയും എഫ്‌സി ബയേൺ മ്യൂണിക്കിന്റെ ഇതിഹാസ താരം ഒലിവർ കാനും രാജ്യത്ത് ഒലിവർ കാൻ അക്കാദമി ആരംഭിക്കാനുള്ള തന്റെ ദർശന പദ്ധതി അനാവരണം ചെയ്യുമ്പോൾ ഇന്ത്യൻ ഫുട്‌ബോളിൽ...