സിറ്റിയിലേക്ക് മറ്റൊരു യുവ പ്രതിഭ കൂടി കാലെടുത്ത് വെക്കുന്നു
നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ലീഡ്‌സ് യുണൈറ്റഡിൽ നിന്നുള്ള ഫിൻലേ ഗോർമാൻ എന്ന പ്രതിഭയുടെ സൈനിംഗ് വിജയകരമായി പൂർത്തിയാക്കി.ക്രിസ്മസിന് മുമ്പ് നടത്തിയ 15 വയസ്സുകാരന്റെ വൈദ്യപരിശോധനയെ...













































