ഡീഗോ മൗറീഷ്യോയുടെ ഇരട്ട ഗോളില്‍ പഞ്ചാബിനെ കീഴ്പ്പെടുത്തി ഒഡീഷ എഫ്സി
ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) 2023-24 ചൊവ്വാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിയെ 3-1ന് തോൽപ്പിച്ച് ഒഡീഷ എഫ്‌സി.ജയത്തോടെ കലിംഗ വാരിയേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെ...













































