“മെസ്സി പിഎസ്ജി ക്ലബിനെ ഒട്ടും ബഹുമാനിക്കുന്നില്ല”
2023 ജൂണിൽ ത്ഥങ്ങളില്‍ നിന്നു വിട പറഞ്ഞതിന് ശേഷം ലയണൽ മെസ്സിക്ക് പിഎസ്ജി ക്ലബിനെതിരെ വളരെ മോശം അഭിപ്രായം ആണ് ഉള്ളത് എന്ന് ചെയർമാൻ നാസർ അൽ-ഖെലൈഫി.അര്‍ജന്‍റ്റയിന്‍ ഇതിഹാസത്തിന്‍റേത്...
2023 ജൂണിൽ ത്ഥങ്ങളില്‍ നിന്നു വിട പറഞ്ഞതിന് ശേഷം ലയണൽ മെസ്സിക്ക് പിഎസ്ജി ക്ലബിനെതിരെ വളരെ മോശം അഭിപ്രായം ആണ് ഉള്ളത് എന്ന് ചെയർമാൻ നാസർ അൽ-ഖെലൈഫി.അര്‍ജന്‍റ്റയിന്‍ ഇതിഹാസത്തിന്‍റേത്...
2002, 2006 ലോകകപ്പുകളിൽ ഇംഗ്ലണ്ട് ടീമിലെ സുവർണ്ണ തലമുറയെ പരിശീലിപ്പിച്ച മുൻ മാനേജർ സ്വെൻ-ഗോറൻ എറിക്‌സണ് കാന്‍സര്‍.അദ്ദേഹത്തിന് ഇനി ഒരു വര്‍ഷം കൂടി മാത്രമേ ആയുസ്സുള്ളൂ.പെട്ടെന്ന് ഒരു ദിവസം...
സ്വീഡിഷ് താരം ലൂക്കാസ് ബെർഗ്‌വാളിനെ സൈൻ ചെയ്യാൻ ബാഴ്‌സലോണ കുറച്ച് ആഴ്ചകള്‍ ആയി താൽപര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടു.17-ാം വയസ്സിൽ തന്നെ താന്‍ കളിക്കുന്ന ക്ലബിന് വേണ്ടി മികച്ച പ്രകടനം...
ലില്ലെ ഡിഫൻഡർ ടിയാഗോ ജാലോയുമായി യുവന്റസ് കരാർ ഒപ്പിടുന്നു.ഇറ്റലിയിലേക്കുള്ള മടങ്ങിവരവ് പൂർത്തിയാക്കാൻ ജാലോ അടുത്ത ആഴ്ച ടൂറിനിലെത്തുമെന്ന് സ്കൈ ഇറ്റാലിയ പറയുന്നു.മുൻ ഇന്റർ മിലാൻ യൂത്ത് ടീമർ ഇപ്പോൾ...
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ജാഡൻ സാഞ്ചോ ബൊറൂസിയ ഡോർട്ട്മുണ്ടുമായുള്ള ലോൺ സ്പെലിന് പച്ച കൊടി.എന്നാല്‍ വിചിത്രം ആയത് താരത്തിനെ ലോണ്‍ കാലാവധി കഴിഞ്ഞാല്‍ സൈന്‍ ചെയ്യാനുള്ള ഓപ്ഷന്‍ ബോറൂസിയ...
കോപ്പ ഇറ്റാലിയ ടൂര്‍ണമെന്റില്‍ ഇന്നലെ അട്ടിമറികളുടെ ദിനം ആയിരുന്നു.ലാസിയോ റോമയെ ഒരു ഗോളിന് പരാജയപ്പെടുത്തി സെമി യോഗ്യത നേടിയപ്പോള്‍ , മറ്റൊരു ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ എസി മിലാന്‍ അറ്റ്ലാന്‍റെക്കെതിരെ...
ബുധനാഴ്ച റിയാദിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിൽ തിരിച്ചുവരവുകളുടെ രാജാക്കന്മാര്‍ ആയ റയല്‍ മാഡ്രിഡ് എക്സ്ട്രാ ടൈമില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് ഫൈനല്‍ യോഗ്യത നേടി.മൊത്തത്തില്‍...
കർട്ടിസ് ജോൺസും കോഡി ഗാക്‌പോയും മൂന്ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ നേടിയ ഗോളിൽ ലിവർപൂൾ ഈഎഫ്എല്‍ കപ്പ് ആദ്യ പാദ സെമിയില്‍ ലിവര്‍പൂള്‍ ജയം നേടി.ഫുള്‍ഹാമിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്...
എല്‍ എ ഗാലക്സിയില്‍ നിന്നും ബാഴ്സലോണയിലേക്ക് എത്തിയ മെക്സിക്കന്‍ യുവ താരം ആയ ജൂലിയന്‍ അറൂഹോ നിലവില്‍ ലാസ് പാമാസ് പ്ലേയര്‍ ആണ്.ടീമില്‍ എത്തി വെറും മാസങ്ങള്‍ക്ക് ഉള്ളില്‍...
ജോവോ ഫെലിക്‌സിന്റെ സ്ഥിരമായ സൈനിങ് അടുത്ത സമ്മര്‍ വിന്‍റോയില്‍ നടത്താന്‍ ബാഴ്സലോണ ഉദ്ദേശിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ പോര്ച്ചുഗീസ് വിങ്ങറുടെ കാര്യത്തില്‍ ക്ലബിലെ കോച്ചിംഗ് സ്റ്റാഫിന് ചില കല്ല് കടികള്‍ ഉള്ളതായി...