ജർമ്മനി ലോകകപ്പ് ജേതാവ് ആൻഡ്രിയാസ് ബ്രെഹ്മെ (63) അന്തരിച്ചു
1990-ൽ അർജൻ്റീനയ്‌ക്കെതിരായ ഫൈനലിൽ പെനാൽറ്റിയിലൂടെ ജർമ്മനിക്ക് മൂന്നാം ലോകകിരീടം സമ്മാനിച്ച ലോകകപ്പ് ജേതാവ് ആൻഡ്രിയാസ് ബ്രെം, 63-ാം വയസ്സിൽ അന്തരിച്ചു.റോമിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഡീഗോ മറഡോണയുടെ അർജൻ്റീനയ്‌ക്കെതിരെ...













































