പ്രീമിയര്‍ ലീഗില്‍ ആദ്യ ബ്രിട്ടീഷ് സൗത്ത് ഏഷ്യൻ റഫറിയായി മാറാന്‍ സിംഗ് ഗിൽ
ശനിയാഴ്ച ക്രിസ്റ്റൽ പാലസും ലൂട്ടൺ ടൗണും തമ്മിലുള്ള മത്സരത്തിൻ്റെ ചുമതല ഏറ്റെടുക്കുമ്പോൾ, പ്രീമിയർ ലീഗ് മത്സരത്തിൽ കരിയര്‍ കുറിക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് ദക്ഷിണേഷ്യൻ റഫറിയായി സണ്ണി സിംഗ് മാറും.റഫറി...













































