Euro 2024: Player to watch – ബെഞ്ചമിൻ സെസ്‌കോ
യൂറോയിൽ സ്ലോവേനിയയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഒബ്ലാക്കിനൊപ്പം ആ രാജ്യം പ്രതീക്ഷയർപ്പിച്ചുവെച്ചിരിക്കുന്നത് ബെഞ്ചമിൻ സെസ്‌കോയുടെ ബൂട്ടുകളിൽ കൂടിയാണ്..ആഴ്‌സണലും ചെൽസിയും പിന്നാലെ കൂടിയിട്ടുണ്ട് സെസ്‌കോയുടെ സമ്മതം മൂളലിനായി.ലൈപ്സിഷിൽ സെക്കന്റ് സ്‌ട്രൈക്കറായി കളിച്ചിട്ടുകൂടി...













































