സമ്മര്‍ ട്രാന്‍സ്ഫര്‍ 2024 ; മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ യുവൻ്റസ് ആഗ്രഹിക്കുന്നു
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിനെ സൈൻ ചെയ്യാന്‍ യുവന്‍റസിന് താല്‍പര്യം.22-കാരൻ നിലവിൽ സ്പെയിനിലെ ഗെറ്റാഫെയിൽ ലോണിലാണ്, ഈ സീസണിൽ ലാ ലിഗ...













































