പുറത്തു പോകാന്‍ സാവി തീരുമാനിച്ചു , കാരണങ്ങള്‍ വ്യക്തം ആക്കാതെ ….
ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്, തന്നെ പുറത്താക്കാനുള്ള ക്ലബ്ബിൻ്റെ തീരുമാനം താൻ അംഗീകരിക്കുന്നുവെന്ന് പരസ്യമായി വെളിപ്പെടുത്തി.ഞായറാഴ്ച സെവിയ്യയിൽ നടക്കുന്ന സീസണിലെ അവസാന മത്സരത്തിനപ്പുറം സാവിയുടെ പ്രവര്‍ത്തനം തങ്ങള്‍ക്ക് ആവശ്യം...













































