ഇന്നതെ യൂറോപ്പിയന്‍ ആഘോഷ രാവില്‍ ആര് നേടും , ആര് വീഴും ?
ഫൂട്ബോള്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.ബൊറൂസിയ ഡോർട്ട്മുണ്ടും പരിചയസമ്പന്നരായ ചാമ്പ്യൻസ് ലീഗ് പ്രോസ് റയൽ മാഡ്രിഡും ഇന്ന്...













































