കേരള ബ്ലാസ്റ്റേഴ്‌സ് യുവ വിങ് ബാക്ക് ലിക്മാബാം രാകേഷിനെ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവച്ചു
ഡിഫൻഡർ ലിക്മാബാം രാകേഷിൻ്റെ സൈനിംഗ് പ്രഖ്യാപിച്ചതിൻ്റെ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്. 2027 വരെ ബ്ലാസ്റ്റേഴ്‌സ് വേഷം ധരിക്കുന്ന 3 വർഷത്തെ കരാറിൽ ആണ് എടുത്തിരിക്കുന്നത്...













































