എൻസോ ഫെർണാണ്ടസിൻ്റെ വിവേചനപരമായ ഗാനത്തെ ചെൽസി അപലപിച്ചു
അര്‍ജന്‍റീന താരങ്ങള്‍ ഫ്രാന്‍സ് താരങ്ങള്‍ക്കെതിരെ പാടിയ വംശീയ ഗാനം വളരെ അധികം ചര്‍ച്ചയ്ക്ക് വഴി വെച്ച് കൊണ്ടിരിക്കുകയാണ്.കോപ നേടിയപ്പോള്‍ ടീം ബസില്‍ ഇരുന്നു കൊണ്ട് അര്‍ജന്‍ട്ടയിന്‍ താരങ്ങള്‍ ഫ്രാന്‍സ്...













































