അര്‍ജന്‍റീന ആരാധകരെ കാത്ത് മുട്ടന്‍ പണി !!!!!!!
ചിലിക്കെതിരായ ലോകകപ്പ് യോഗ്യത മല്‍സരം മുന്‍നിര്‍ത്തി കൊണ്ട് ആക്ഷേപകരമോ വിവേചനപരമോ ആയ ഗാനങ്ങൾ ഉപയോഗിക്കരുത് എന്ന് അർജൻ്റീന ദേശീയ ടീം ആരാധകരോട് അഭ്യർത്ഥിച്ചു.കുറ്റകരമോ വിവേചനപരമോ ആയ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയാല്‍...













































