ക്ലബിനെതിരെയുള്ള കലിപ്പ് മാര്‍സിലി ആരാധകര്‍ പ്രകടമാക്കിയത് ട്രെയിനിങ് ഗ്രൌണ്ടിന് തീ വച്ച്
2020-21 സീസണിലെ നിരാശാജനകമായ സീസണ്‍ കാഴ്ചവക്കുന്ന മാര്‍സിലിക്കെതിരെ പ്രതിഷേധം നടത്തി ആരാധകര്‍.ലീഗ് 1 ടീമിന്‍റെ പരിശീലന കേന്ദ്രത്തില്‍ സ്മോക്ക് ബോംബ് എറിഞ്ഞത് രംഗം വഷളാക്കി.ഇത് മൂലം ശനിയാഴ്ച വൈകുന്നേരം...













































