റയലിന്‍റെ അത്താഴം മുടക്കാന്‍ ലേവാന്തേ
കഴിഞ്ഞ മല്‍സരത്തില്‍ അലാവസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച റയല്‍ മാഡ്രിഡ് തങ്ങളുടെ വിജയകുതിപ്പ് തുടരുന്നതിനായി ലീഗ് ടേബളില്‍ പന്ത്രണ്ടാം സ്ഥാനത്തിരിക്കുന്ന ലേവാന്തയെ സ്വാഗതം ചെയ്തേക്കും.കഴിഞ്ഞ മല്‍സരത്തില്‍ അവരുടെ...













































