Foot Ball

കോപ്പ അമേരിക്ക ഫൈനലില്‍ ജീസസിനെ വിലക്കിയതിനെ തുടര്‍ന്ന് CONMEBOL ന് നെയ്മറിന്റെ വിമര്‍ശനം

അർജന്റീനയ്‌ക്കെതിരായ ശനിയാഴ്ച നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീൽ ടീം അംഗമായ ഗബ്രിയേൽ ജീസസിനെ കോൺഫെഡറേഷൻ സസ്‌പെൻഡ് ചെയ്തതിനെത്തുടർന്ന് നെയ്മർ കോൺമെബോളിനെ രൂക്ഷമായി  വിമര്‍ശിച്ചു.ചിലിക്ക് എതിരായ ക്വാർട്ടർ ഫൈനലിൽ...

ഇംഗ്ലണ്ടിന്‍റെ വിവാദ പെനാല്‍ട്ടി പുകയുന്നു

യൂറോ സെമിഫൈനലില്‍ ഡെന്‍മാര്‍ക്കിനെതിരെ വിജയം നേടി കൊണ്ട് ഇംഗ്ലണ്ട് ഫൈനലില്‍ തങ്ങളുടെ ബെര്‍ത്ത്‌ ബുക്ക്‌ ചെയ്തു.എന്നാല്‍ അവരുടെ വിജയഗോളിനു വഴിവച്ച  പെനാല്‍ട്ടി ഒരിക്കലും റഫറി അനുവദിച്ചത് യുക്തിരഹിതം ആണ്...

പുതിയ മെസ്സി തിരിച്ചും ചൊറിയും

കോപ ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഇടം നേടി കൊണ്ട്  മെസ്സിയും അര്‍ജന്‍റ്റീനയും വാര്‍ത്തകള്‍ സൃഷ്ട്ടിച്ചു.ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഫുട്ബോള്‍ കൊണ്ട് മാത്രമല്ല നാക്ക്‌ കൊണ്ടും കൊളംബിയയെ തകര്‍ത്തിരുന്നു. പുതിയ സംഭവം...

പ്രീമിയർ ലീഗിലെക്ക് ചേക്കേറാൻ ഗ്രീസ്മാൻ

സ്പെയിൻ. ബ്രസിലോണയുടെ ഫ്രെഞ്ച് സൂപ്പർ താരം ക്ലബ്ബ് വിടാൻ സാധ്യത. ഫ്രെഞ്ച് മുന്നേറ്റ നിരയുടെ കുന്തമുന ആയ അൻ്റോണിയോ ഗ്രീസ്മാൻ ആണ് വേദന പ്രശ്നം മൂലം ക്ലബ്ബ് വിടാൻ...

വിരമിക്കാനൊരുങ്ങി ഗാരെത് ബെയിൽ

ഇംഗ്ലണ്ട്. അടുത്ത സീസനോടു കൂടി ക്ലബ്ബ് ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ഒരുങ്ങി സൂപ്പർ താരം ഗാരത് ബയിൽ എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് . ലോൺ അടിസ്ഥാനത്തിൽ റയൽ മാഡ്രിഡിൽ...

ലാലിഗ മത്സരങ്ങൾ ഇനി മുതൽ ടിവി യിലും

സ്പെയിൻ.ലാലിഗ മത്സരങ്ങളുടെ സംപ്രേഷണാവകാശം ഫേസ്ബുക്കിൻ്റെ കൈയിൽ നിന്ന് തിരിച്ച് പിടിച്ച് ടെലിവിഷൻ . 2018 മുതൽ സോണിയുടെ കൈയിൽ നിന്ന് ഫേസ്ബുക്ക് സംപ്രേഷണാവകാശം സ്വന്തമാക്കിയത് മുതൽ ഇന്ത്യയിലെ ഫുട്ബോൾ...

യൂറോ രണ്ടാം സെമി ; ഇംഗ്ലണ്ട് vs ഡെന്‍മാര്‍ക്ക്‌

ഈ യൂറോ ഫൈനലിൽ ഒരു സ്ഥാനത്തിനായി സെമി ഫൈനലില്‍  സ്കാൻഡിനേവിയൻ സർപ്രൈസ് പാക്കേജ് ആയ  ഡെൻമാർക്കിനെ തലസ്ഥാനത്തേക്ക് ഇംഗ്ലണ്ട് സ്വാഗതം ചെയ്യുന്നു.വെംബ്ലി സ്റ്റേഡിയം യൂറോ 2020 സെമി ഫൈനൽ...

ജീസ്യുസ് ഇല്ലാതെ ബ്രസീൽ

ബ്രസീൽ. കോപ്പ അമേരിക്ക ഫൈനലിന് മുൻപ് ബ്രസീൽ ടീമിന് തിരിച്ചടി. ചിലിക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റെഡ് കാർഡ് കണ്ട ഗബ്രിയേൽ ജിസ്യൂസിനാണ് സ്വപ്ന ഫൈനൽ മിസ് ആകുന്നത്....

വൈദ്യ പരിശോധന പൂർത്തിയാക്കി റാമോസ്

റയൽ മാഡ്രിഡിൻ്റെ വല്യേട്ടൻ എന്നറിയപ്പെടുന്ന സെർജിയോ റാമോസ് ഇനി മുതൽ ഫ്രഞ്ച് ക്ലബ്ബ് ആയ പരിസ് സെൻ്റ് ജർമനിൽ . മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ റാമോസ് 2023 വരെയാണ്...

താൻ കളിച്ചതിൽ വച്ച് ഏറ്റവും കഠിനമായ കളി എന്ന് ബോന്നൂച്ചി

യൂറോ 2020 ഫൈനലിൽ അസുരി തങ്ങളുടെ സ്ഥാനം ബുക്ക് ചെയ്തപ്പോൾ സ്പെയിനുമായുള്ള ഏറ്റുമുട്ടൽ താൻ കളിച്ചതിൽ വച്ച് ഏറ്റവും കഠിനമായ കളിയാണെന്ന് ഇറ്റലി പ്രതിരോധ താരം ലിയനാർഡോ ബോന്നൂച്ചി ...