Epic matches and incidents Foot Ball Top News

ജീസ്യുസ് ഇല്ലാതെ ബ്രസീൽ

July 7, 2021

author:

ജീസ്യുസ് ഇല്ലാതെ ബ്രസീൽ

ബ്രസീൽ. കോപ്പ അമേരിക്ക ഫൈനലിന് മുൻപ് ബ്രസീൽ ടീമിന് തിരിച്ചടി. ചിലിക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റെഡ് കാർഡ് കണ്ട ഗബ്രിയേൽ ജിസ്യൂസിനാണ് സ്വപ്ന ഫൈനൽ മിസ് ആകുന്നത്.

ക്വാർട്ടർ ഫൈനലിൽ 48 അം മിനിറ്റിൽ ചിലി താരം മേനെയെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിന് ജിസ്യൂസിനെ രണ്ടു മത്സരത്തിൽ നിന്ന് കൺമബോൾ സസ്പെൻഡ് ചെയ്തു. സസ്പെൻഷനൊപ്പം 5000 ഡോളർ കൂടി താരത്തിന് പിഴ ഇടാക്കിയിട്ടുണ്ട്. പരിശീലകൻ ടിട്ടെയുടെ കീഴിൽ രണ്ടു തവണ റെഡ് കാർഡ് ഏറ്റ് വാങ്ങിയ താരം കൂടിയാണ് ജിസ്യുസ്.

Leave a comment