റിച്ചാര്‍ഡ്‌ലിസനെ റയലിലേക്ക് വരുത്താന്‍ അഞ്ചലോട്ടി
റയൽ മാഡ്രിഡ് മാനേജർ കാർലോ അൻസെലോട്ടി ഈ വേനൽക്കാലത്ത് സ്പെയിനിലേക്ക് തന്റെ മുന്‍ ശിഷ്യന്‍ ആയ റിച്ചാർലിസണുമായി കൂടിച്ചേരാന്‍ ആഗ്രഹിക്കുന്നു.മുന്‍ എവര്‍ട്ടന്‍ മാനേജര്‍ ആയ അഞ്ചലോട്ടി എവര്‍ട്ടനിലെ മറ്റ്...













































